പുസ്തകം- എൻറൊ

പുസ്തകം- എൻറൊഇനം-കവിതാസമാഹാരംകവി-റാസിപ്രസാധകർ-ബ്ലാക്ക്ലാഷ് പബ്ലികാവില-150പേജ്-112 നിങ്ങളുടെ മുന്നിൽ ഇന്നു പരിചയപ്പെടുത്തുന്ന പുസ്തകം തിരോന്തോരത്തെ ജീവിതകവിതസിറാ റാസിയുടെ രണ്ടാമത്തെ ‘കവിതാജീവിതസമാ-ആഹാരം’ ‘എൻറൊ’യാണ്. ഭാഷയുടെ പരിണാമമാണോ അതോ മനുഷ്യന്റെ പരിണാമമാണോ കവിതകൾ എന്നു തോന്നിപ്പോകുന്നവിധംതന്റെ സ്വതസിദ്ധമായ ശൈലിയിൽ നാട്ടുവർത്തമാനങ്ങളുടെ, ജീവിതഗന്ധിയായ അനുഭവങ്ങളുടെ കാഴ്ചകളെ‘കബിതയായി’എഴുതി കവിതകളെത്തന്നെ വെല്ലുവിളിക്കുന്ന…

പുസ്തകം- മനോയാനം

പുസ്തകം -മനോയാനoഇനം-നോവൽനോവലിസ്റ്റ്-ശ്രീജാ വാര്യർപ്രസാധകർ-സാഹിത്യ പ്രവർത്തക സഹകരണ സംഘം (നാഷണൽ ബുക്ക് സ്റ്റാൾ)പേജ്-44വില= 50 രൂപ മനസ് സഞ്ചരിക്കാത്ത വഴികളില്ല, അതൊരു സാധാരണക്കാരന്റെതായാലും എഴുത്തുകാരന്റെതായാലും ശരി മനസിൻറെ പാത പലപ്പോഴും നമ്മെ അദ്ഭുതപ്പെടുത്താറുണ്ട്. ഒരു രചയിതാവിനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തകൾ, മനസിന്റെ സഞ്ചാരപഥം,…

എല്ലോറയിലേക്ക് ഒരു യാത്ര

ഇന്ത്യയുടെ പലഭാഗത്തും സഞ്ചരിച്ച് , വൈവിധ്യം നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും പാഠപുസ്തകങ്ങളിൽനിന്നും വായിച്ചറിഞ്ഞ , യുനെസ്കോയുടെലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയ , മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതിചെയ്യുന്ന അജന്ത എല്ലോറ ഗുഹാക്ഷേത്രങ്ങൾ കാണാനുള്ള ആഗ്രഹവുമായി നാസികിലെ ആർമി ക്യാമ്പിൽനിന്നും ഔറംഗബാദിലേക്ക് മെയ് മാസത്തിൽ യാത്രതിരിക്കുമ്പോൾ…

error: Content is protected !!