മാതൃത്വം പ്രണയം എന്നീ നൈർമല്യമേറിയ വികാരങ്ങള്‍ക്ക് അടിമപ്പെടാത്ത സ്ത്രീ ഭൂമിയില്‍ അപൂര്‍വ്വമാണ്. തന്‍റെ ജീവിതവും വിഭിന്നമല്ല സുവര്‍ണ്ണയോര്‍ത്തു.അവളുടെ കഴിഞ്ഞ കാലം പഴയ നാലുകെട്ടിനുള്ളിലെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ കൊളുത്തി വച്ചൊരു തിരിനാളം പോലെ പരിശുദ്ധമായിരുന്നു. വിവാഹവും മാതൃത്വവും അവളെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. പക്ഷെ ആ…
Author: Admin
എല്ലോറയിലേക്ക് ഒരു യാത്ര
ഇന്ത്യയുടെ പലഭാഗത്തും സഞ്ചരിച്ച് , വൈവിധ്യം നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും പാഠപുസ്തകങ്ങളിൽനിന്നും വായിച്ചറിഞ്ഞ , യുനെസ്കോയുടെലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയ , മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതിചെയ്യുന്ന അജന്ത എല്ലോറ ഗുഹാക്ഷേത്രങ്ങൾ കാണാനുള്ള ആഗ്രഹവുമായി നാസികിലെ ആർമി ക്യാമ്പിൽനിന്നും ഔറംഗബാദിലേക്ക് മെയ് മാസത്തിൽ യാത്രതിരിക്കുമ്പോൾ…
കുട്ടിപ്പാട്ട്
പാട്ടൊന്നു പാടുവാൻ കൂടാത്ത പൈങ്കിളീപുന്നെല്ലിൻ പാടത്ത് പാറുന്ന തേൻകിളീപാറിപ്പറന്നു നീ പൂന്തേനുണ്ണുവാൻപൂമരക്കൊമ്പിലേക്കൊന്നു വായോ… ആലോലം താലോലം ഓലെഞ്ഞാലിക്കിളീആടിക്കളിക്കുന്ന പഞ്ചവർണക്കിളീആകാശക്കൊമ്പിലേക്കൂയലിട്ടാടുവാൻആടുന്നൊരോലമേലൊന്നു വായോ.. മാനത്ത് കാറൊന്നു പൂക്കണ കണ്ടേമാരിവിൽപ്പൂങ്കൂല മിന്നണ കണ്ടേമിന്നലും ധുംധുഭിനാദവും വന്നേമയിലാടുംകുന്നിലേക്കാടിവാ മയിലേ.. കളകളനാദം നിരനിരയായ് കേട്ടുംകാറ്റിൻ കൈകളെ തഞ്ചത്തിൽ തൊട്ടുംകൈതോലക്കയ്യിൽ…
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
ഒരു ഐഡിയയും ഇല്ലാത്തൊരെഴുത്തിന്റെ വഴിയിലായിരുന്നു. നീണ്ടുനീണ്ടു പോകുന്ന വാചകങ്ങളിലെ വിരസത പൊറുതിമുട്ടിച്ചിരുന്ന ഒരുച്ചയ്ക്ക്, എങ്ങുനിന്നെന്നറിയാതെ മനസ്സിലേയ്ക്ക് കയറിവന്നൊരു ചിത്രം ; കാതിൽ ഞാത്തുകമ്മലിട്ട, നെറ്റിച്ചുട്ടിയും മാട്ടിയും വച്ചൊരുങ്ങിയ, കനത്തിൽ ജെരികയുള്ള പട്ടുസാരിയുടുത്ത ഒരാൺ രൂപം. എന്തേ ഓർത്തില്ല എന്ന് ഞാൻ അത്ഭുതം…
ട്രീസ് ഓഫ് പീസ് (Trees of Peace)
Trees of peace എന്ന വ്യത്യസ്തമായ ഒരു സിനിമ പല ജീവിത സാഹചര്യത്തിൽനിന്നും വന്ന നാല് സ്ത്രീകളുടെ അതിജീവനത്തിന്റെയും , ആത്മ വിശ്വാസത്തിന്റെയും സമന്വയത്തിൻെറയും മഹത്തായ അനുഭവ കഥപറയുന്നതാണ് . ഒരു ഇരുണ്ട കാലത്തിന്റെ, ഇരുട്ടുനിറഞ്ഞ ഈ സിനിമയുടെ അവസാനത്തിൽ അനിയന്ത്രിതമായ…
നാഷണൽ ഡോക്റ്റേഴ്‌സ് ദിനാഘോഷം
.കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്ത് 23/07/2020 മുതൽ 16/11/21 വരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന ഹെൽത്ത് സർവീസസ് അഡീഷണൽ ഡയറക്ടർ ഡോ.കെ.എസ് ഷിനുവിനെ,നാഷണൽ ഡോക്റ്റേഴ്‌സ് ദിനം പ്രമാണിച്ച് ഡിസ്ട്രസ് മാനേജ്‌മെന്റ് കാലക്ടീവ് പ്രവർത്തകർ അനുമോദിച്ചു.…
‘സ്മിതം’,പുസ്തക പ്രകാശനം
മുതീരി ശ്രീ പള്ളിയറക്കൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ശ്രീ സുരേഷ് പ്രാർത്ഥന തന്റെ ആദ്യ പുസ്തകം, ‘സ്മിതം’ എന്ന കഥാസമാഹാരത്തിന്റെ ആദ്യ കോപ്പി, ക്ഷേത്രം പ്രസിഡന്റ് ശ്രീ മനോമോഹനൻ, ക്ഷേത്രം രക്ഷാധികാരി ശ്രീ ബാബുരാജൻ മാസ്റ്റർ എന്നിവർക്ക് കൈമാറി. പ്രശസ്‌ത…
ലഹരി വിരുദ്ധസന്ദേശ പ്രചാരണത്തിന് തുടക്കമായി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, ഡൽഹി കേന്ദ്രമായി 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള സന്നദ്ധ സംഘടന ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവും, കേരളത്തിലെ മനുഷ്യാവകാശ സംഘടന സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.…
പണ്ട് പണ്ട് പണ്ട്… ഒരു വായന
മനുഷ്യനെ ചിരിപ്പിക്കുക അത്ര എളുപ്പമല്ല; പ്രത്യേകിച്ചും വായനയിലൂടെ. ശബ്ദക്രമീകരണങ്ങളും അംഗവിക്ഷേപങ്ങളുമൊക്കെയായി സരസമായ അവതരണത്തിലൂടെ പ്രഭാഷകർ നർമ്മം വിളമ്പി മുന്നിലുള്ള കാണികളെ കൈയ്യിലെടുക്കാറുണ്ട്; പൊട്ടിച്ചിരിച്ചുകൊണ്ട് അവരതിൽ പങ്കുകൊള്ളാറുമുണ്ട്. ഇവിടെ, എഴുതിഫലിപ്പിച്ചാലും അതുൾക്കൊണ്ട്, അതിലെ ചിരിയുൾക്കൊണ്ടു വരാൻ സമയമെടുക്കും. ഒരേ ഹാസ്യം തന്നെ എല്ലാവർക്കും…