Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

Manipur’s king wished for heirsFor continuity to his powerHe dreamt, he prayed, he meditatedUntil god it is said relentedAnd in the middle of the celebrations was born… a girl Undaunted…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ഉണിഷെ ഏപ്രിൽ (April 19 ) ഒരു ഏപ്രിൽ 19 ന് അവൾക്കവളുടെ അച്ഛനെ നഷ്ടപ്പെട്ടു. അന്ന്, മിട്ടു എന്ന അദിതിയ്ക്ക് എട്ടുവയസ്സായിരുന്നു. പിന്നീട്, 18 വർഷങ്ങൾക്കു ശേഷം ഒരു ഏപ്രിൽ 19 ന് Dr. അദിതിയ്ക്ക് അവളുടെ അമ്മയെ നേടാനായി.…

Āmi dēkhēchi ritu.. ഞാന്‍ കണ്ട ഋതു..

ഒരു ഐഡിയയും ഇല്ലാത്തൊരെഴുത്തിന്റെ വഴിയിലായിരുന്നു. നീണ്ടുനീണ്ടു പോകുന്ന വാചകങ്ങളിലെ വിരസത പൊറുതിമുട്ടിച്ചിരുന്ന ഒരുച്ചയ്ക്ക്, എങ്ങുനിന്നെന്നറിയാതെ മനസ്സിലേയ്ക്ക് കയറിവന്നൊരു ചിത്രം ; കാതിൽ ഞാത്തുകമ്മലിട്ട, നെറ്റിച്ചുട്ടിയും മാട്ടിയും വച്ചൊരുങ്ങിയ, കനത്തിൽ ജെരികയുള്ള പട്ടുസാരിയുടുത്ത ഒരാൺ രൂപം. എന്തേ ഓർത്തില്ല എന്ന് ഞാൻ അത്ഭുതം…

ദ ആര്‍ട്ടിസ്റ്റ്

ശബ്ദമിശ്രണങ്ങളുടെ ഘോഷയാത്രയായ ആധുനിക സിനിമയ്ക്ക് അപരിചിതമായ, തികച്ചും വ്യത്യസ്ഥമായൊരു ലോകമാണ് നിശബ്ദ സിനിമകളുടേത്. ദൃശ്യാവിഷ്കാരമായ സിനിമയ്ക്ക് ശബ്ദത്തിലൂടിതൾ വിരിയുന്ന അഭ്രകാവ്യത്തിന്റെ പരിവേഷമാണ് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതും. സംഭാഷണത്തിലൂടെ കഥ പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, ഭാഷാസഹായം ഇല്ലാതെ കേവലം അഭിനേതാക്കളുടെ ഭാവതീവ്രമായ…

The Sixth Sense (1999)

M. Night Syamalan’s ‘The Sixth Sense’ can be considered on of the best in the horror thriller film genre, being arguably his best written and directed film, with the only…

ദി ബ്രൈറ്റ് ഡേ

2013 ലെ ഇറാനിയൻ സെല്ലുലോയിഡിൽ നിന്നും 2015 ലെത്തുമ്പോൾ ‘ദി ബ്രൈറ്റ് ഡേ’ എന്ന സിനിമ, സിനിമക്ക് തിളക്കം കൂട്ടുന്നതല്ലാതെ പ്രേക്ഷക ഹൃദയത്തിൽ ഫംഗസ് കലർത്തുന്നില്ലെന്ന് വേണം കരുതാൻ. 2013 ല്‍ നിര്‍മ്മിച്ച ഈ ഇറാനിയൻ സിനിമ, സാമൂഹിക പ്രതിബദ്ധതയുള്ളോരു വിഷയം…

പന്ത്…

പന്ത് പ്രായഭേദമെന്യേ ഒരു ലഹരിയാണ്. ലോകം മുഴുവൻ പടർന്നു കിടക്കുന്ന ലഹരി. ബാല്യ കൗമാര ‘നൊസ്റ്റാൾജിയ’യിൽ പന്ത് തരുന്ന ഉന്മാദം ചെറുതല്ല. തെങ്ങിൻ തോപ്പുകളിലും കൊയ്ത്തൊഴിഞ്ഞ പാടത്തും ചെറു മൈതാനങ്ങളിലും ചെറുതും വലുതുമായ പന്തുകൾ തട്ടിയും അടിച്ചു പറത്തിയും എറിഞ്ഞുകളിച്ചും വളർന്ന…

അംഗുലിമാല

ബുദ്ധമത ഗ്രന്ഥത്തിലെ അംഗുലീമാലയുടെ കഥയ്ക്കുള്ള ദൃശ്യാവിഷ്‌കാരം. 2003 -ൽ ആദ്യ റിലീസ് ചെയ്ത , സുതേപ് സന്നിരുദ്ധ്‌ കഥയും സംവിധാനവും നിർവ്വഹിച്ച തായ് ഫിലിം ‘അംഗുലിമാല’ , 999 പേരെ കൊന്ന് അവരുടെ ഓരോ വിരൽ അടയാളമായെടുത്തു മാലയായി കഴുത്തിലണിഞ്ഞു ആയിരാമത്തെ…

Sometimes..

ചില നേരങ്ങൾ…..ചില നേരങ്ങൾ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും കടന്നു പോകും. ഭയവും…വേദനയും..പിരിമുറുക്കവുമുള്ള 10 മണിക്കൂറുകളിലൂടെ അറിഞ്ഞു കടന്നുപോയാൽ. പ്രിയദർശന്റെ സംവിധാനവും തിരക്കഥയും. തിരക്കുളള റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് ഒരു മെഡിക്കൽ ലാബിൽ കയറി നീണ്ട ക്യൂവിൽ നിന്നാണ് ഞാൻ അവരെ…

കുട്ടികളുണ്ട് സൂക്ഷിക്കുക

ലോക്‌ഡൌൺ മൂലമുണ്ടായ നഷ്ടബോധം അങ്ങേയറ്റമായത് സിനിമ കാണുന്നതിലാണ്. പൊതുവെ ഏതുതരം സിനിമയ്ക്കും കണ്ണും മനസ്സും കൊടുക്കുന്ന ആളായിട്ടുകൂടി കാണാനെടുത്ത മിക്ക സിനിമകൾക്കും പത്തുമിനിറ്റിനപ്പുറം പോകാൻ യോഗമുണ്ടായില്ല എന്നതാണ് ശരി. ‘ഥപ്പഡ്’ പോലെ വിരലിലെണ്ണാവുന്നവയ്ക്ക് മാത്രമേ ആ ദുര്യോഗമില്ലാതായുള്ളൂ. ചാനൽ സിനിമകൾ പൂർണ്ണമായും…

error: Content is protected !!