കുന്നിൽ ചെരിവിലെ ഒറ്റമരം, തന്റെ ചില്ലയിൽ ചേക്കേറിയ കുരുവിയോട് പറഞ്ഞു.. “നീ എന്റെ ഹൃദയത്തിലാണ് കൂടു കൂട്ടുന്നത്..” അപ്പോൾ കുരുവി മറുപടി പറഞ്ഞു..” അല്ല.. ഞാൻ നിന്റെ വിരലിലാണ് കൂടു കൂട്ടിയത്..” “അതെങ്ങിനെ..?” മരത്തിനു സംശയമായി.. കുരുവി സാവധാനം വിശദീകരിച്ചു.. “ഭൂമിയിലെ…
Author: Admin
അയ്യപ്പൻ
അയ്യപ്പൻ എന്ന ചരിത്രപുരുഷനെ തിരയുന്ന നോവൽ. കണ്ടന്റെയും കറുത്തമ്മയുടെയും മകനായി ജനിച്ച്, പന്തളത്തെ പടത്തലവനായി മാറി, ‘പെരുമ്പാറ്റ’യെന്ന ചോളപ്പടയിൽ നിന്നും നാടിനെ മോചിപ്പിക്കാൻ ശ്രമിച്ച ധീരനായകന്റെ കഥ. ഒപ്പം വാവരുടെ, പൂങ്കുടിയുടെ, രാമൻ കടുത്തയുടെ, കൊച്ചുകടുത്തയുടെ കഥ. കുതിരയും ആനയും പുലിയും…
സാധ്യത
ഒരുപാട് ഏകാന്തമായ ഭൂമിയില്‍ വല്ലപ്പോഴും മുളക്കുന്ന ചെടികളായിരുന്നു എനിക്കു കൂട്ട്. ചിലവ മുളച്ചാലും വളരില്ല, ചിലത് രണ്ടിലകളായി അവിടെ വാടി വീഴും.. പക്ഷെ മറ്റു ചിലതു മുളച്ചു പൊങ്ങി, ഒരു പൂ മാത്രം വിരിയിച്ച് ചെറുപുഞ്ചിരി തൂകി കടന്നു പോകും. ആ…
മിത്രം
എന്റെ ആത്മമിത്രമേ.. എന്തിനു നീ തലകുനിച്ചിരിക്കണം..? നിന്നിൽ വിരിയുന്ന പൂക്കളെ ശ്രദ്ധിക്കുക. അവർ നിന്റെ പ്രണയിനികളാണ്. ഇതൾ വിടരുന്ന സമയത്തിന്റെ അകലം നിനക്ക് അളക്കാനാവില്ലെങ്കിലും, പടരുന്ന പരിമളത്തിന്റെ ആസക്തി നിന്നെ മത്തു പിടിപ്പിക്കാതെ നോക്കണം. എന്നും നിനക്കിഷ്ടം മുറിവുകളായിരുന്നു. അതിനോട് ചേർന്നിരിക്കാൻ…
വിട, പ്രിയ ലതാജീ
കാലം ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ട്‍ ഇന്ത്യ ചൈന യുദ്ധം കഴിഞ്ഞ നാളുകൾ. യുദ്ധത്തിൽ തിരിച്ചടി നേരിട്ട രാജ്യം വിതുമ്പി നിൽക്കുമ്പോൾ, ആ കണ്ണീരു തുടയ്ക്കാനായി ഒരാൾ മൈക്കെടുത്ത് മൃദുലമായ സ്വരത്തിൽ, എന്നാൽ ഉറച്ച വാക്കുകളിൽ ഒരു ഗാനം ആലപിച്ചു. ഏ മേരെ വതൻ…
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
അബൊഹോമാൻ (The Eternal) “ലാറ്റിട്യൂട് എന്താണെന്നറിയുമോ?”“ലാറ്റിട്യൂട്? ഭൂമിയുടെ ഉപരിതലത്തിലൂടെ തിരശ്ചീനമായി കടന്നുപോകുന്ന സാങ്കല്പിക രേഖ.”“സിനിമയിൽ ലാറ്റിട്യുടെന്താ എന്ന്?”“റേഞ്ച്?”“സ്കോപ്പ്.. ടോളറൻസ്.. സെല്ലുലോയിഡിലെ ലാറ്റിട്യൂട് ഇതൊക്കെയാണ്!”അനികേത് മജുംദാറും മകൻ അപ്രതിമും സംസാരിക്കുന്ന ഓപ്പണിങ് സീനോടെ തുടങ്ങുന്ന ഋതുപർണ്ണോഘോഷ് ചിത്രം അബൊഹോമാൻ. അന്ന് കൽക്കട്ടയ്ക്ക് ഏറ്റവും…
അച്ഛൻ
ഒന്നിനും വ്യക്തമായ കാരണങ്ങളില്ല.. യുക്തിയുടെ അതിഭാവുകത്വമില്ല.. ബഹളമയമായ സങ്കടമില്ല.. സന്തോഷത്തിന്റെ ആധിക്യമില്ല.. ഉള്ളു കലങ്ങിയിരിക്കുമ്പോഴും “ഞാനുണ്ട്” എന്ന് എല്ലാവരോടും ആ മുഖം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.. പുലരിയിൽ മുറ്റത്തേയ്ക്ക് കുഞ്ഞിനെ ഇറക്കി വിട്ടിട്ട് ഇമവെട്ടാതെ അവനെ ഉറ്റുനോക്കിയിരിക്കും.. പെൺകുട്ടികളെ ദൂരേയ്ക്ക് പഠിക്കാൻ പറഞ്ഞയയ്ക്കുമ്പോൾ…
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
“I wanted to leave you, but didn’t wanted you to leave me – not in this way.” വീണ്ടും വീടിനുള്ളിലേക്ക്, മനുഷ്യമനസ്സാകുന്ന കൂടിനുള്ളിലേയ്ക്ക് തിരിയുന്നൊരു ഋതുപർണ്ണോഘോഷ് ചിത്രം ‘ഷൊബ് ചരിത്രോ കാൽപോനിക് .’ ഊർജ്വസ്വലതയേറുന്ന ചിത്രീകരണങ്ങൾ,…