ഏകാന്തത ഭ്രാന്തു പിടിപ്പിച്ചിരുന്ന വേളയിൽ മനസ്സിലേയ്ക്കറിയാതെ കയറിവന്നതാണ് ഒരു യാത്രയിൽ കണ്ട കടല്. വാസ്തവത്തിൽ അത്, പല വർണ്ണത്തിലും ഭാവത്തിലും കടലും കടലോളം സ്നേഹവും നിറഞ്ഞൊരു യാത്രയായിരുന്നു; ഇങ്ങിനി വരാത്തവണ്ണം നഷ്ടമായ ചിലതിൽ ഒന്ന്. അന്നു കണ്ടതിൽ ഏറ്റവും ആകർഷകമായി തോന്നിയത്…
Author: Admin
ഗോള്‍ഡണ്‍ ഡക്ക്എഗ്ഗ് കറി
ഇതൊരു ബര്‍മീസ് വിഭവമാണ്. ഉണ്ടാക്കുന്ന വിധം. ആവശ്യം വേണ്ട ചേരുവകള്‍: 1) താറാവ് മുട്ട – 4 എണ്ണം 2) സവാള അരിഞ്ഞത് – 2 എണ്ണം 3) തക്കാളി – 3 എണ്ണം 4) ഇഞ്ചി-വെളുത്തുള്ളി പേയ്സ്റ്റ് – 1…
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ല- ബോംബെ ഹൈക്കോടതി
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ച്. 33കാരന് എതിരായ ലൈംഗികാരോപണ പരാതി തള്ളിക്കൊണ്ടാണ് കോടതി ഇത് അഭിപ്രായപ്പെട്ടത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളെന്നും…
ദി ബ്രൈറ്റ് ഡേ
2013 ലെ ഇറാനിയൻ സെല്ലുലോയിഡിൽ നിന്നും 2015 ലെത്തുമ്പോൾ ‘ദി ബ്രൈറ്റ് ഡേ’ എന്ന സിനിമ, സിനിമക്ക് തിളക്കം കൂട്ടുന്നതല്ലാതെ പ്രേക്ഷക ഹൃദയത്തിൽ ഫംഗസ് കലർത്തുന്നില്ലെന്ന് വേണം കരുതാൻ. 2013 ല്‍ നിര്‍മ്മിച്ച ഈ ഇറാനിയൻ സിനിമ, സാമൂഹിക പ്രതിബദ്ധതയുള്ളോരു വിഷയം…
ദുരന്തകാമനകളുടെ കഥാകാരൻ
മനുഷ്യന്റെ ഉപബോധമനസിലടക്കിവച്ച വികാരങ്ങളെ സൂക്ഷ്മമായി പഠിച്ച് കഥപറഞ്ഞ ഒരു കഥാകാരൻ ഇവിടെ ജീവിച്ചിരുന്നു. പ്രകടമാകുന്ന കാഴ്ചകളിൽ ഒതുങ്ങി നിൽക്കാതെ നിഗൂഢതയുടെ ആഴങ്ങൾ തേടിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിനിഷ്ടം. മഞ്ഞു വീഴുന്ന രാത്രിയിൽ തീകായുന്ന നമ്മുടെ ഇടയിലേക്ക് അദ്ദേഹം ഭ്രമിപ്പിക്കുന്ന കഥകൾ ചൊരിഞ്ഞു. ചിത്രശലഭമാകാനും…
വർത്തമാനം
തോറ്റുപോയ ജനതയ്ക്ക്ശ്വാസം മുട്ടി രാജാവ് ഉച്ചത്തിൽ ഗീത വായിച്ചുധർമ്മാധർമ്മങ്ങളുടെ പോരിലുംകർമ്മയോഗത്തിന്റെ പെരുമയിലുംപുളകം കൊണ്ടു തെരുവിൽ രാമാനന്ദ് സാഗറിന്റെരാമനും രാവണനും പോരടിച്ചു ദൂരദർശൻ പതിവുപോലെ‘മിലെ സുർ മേരാ തുമാരാ’ഈണത്തിൽ പാടി അമ്മയ്ക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞമകനെ നോക്കി കണ്ണുരുട്ടി അമാത്യൻആത്മനിർഭരനാകാൻ പറഞ്ഞു ഉയർന്നുപൊങ്ങിയ…
ചെമ്മീന്‍ വെജിറ്റബിള്‍ സ്റ്റൂ
ചെമ്മീന്‍ വെജിറ്റബിള്‍ സ്റ്റൂ അപ്പം, ബ്രെഡ് എന്നിവയ്ക്കൊപ്പം കഴിക്കുവാന്‍ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവം. ആവശ്യം വേണ്ട ചേരുവകള്‍: 1) ചെമ്മീന്‍ – 1 കപ്പ് 2) തക്കാളി – 1/2 എണ്ണം 3) സവാള അരിഞ്ഞത് – 1 എണ്ണം…