പന്ത് പ്രായഭേദമെന്യേ ഒരു ലഹരിയാണ്. ലോകം മുഴുവൻ പടർന്നു കിടക്കുന്ന ലഹരി. ബാല്യ കൗമാര ‘നൊസ്റ്റാൾജിയ’യിൽ പന്ത് തരുന്ന ഉന്മാദം ചെറുതല്ല. തെങ്ങിൻ തോപ്പുകളിലും കൊയ്ത്തൊഴിഞ്ഞ പാടത്തും ചെറു മൈതാനങ്ങളിലും ചെറുതും വലുതുമായ പന്തുകൾ തട്ടിയും അടിച്ചു പറത്തിയും എറിഞ്ഞുകളിച്ചും വളർന്ന…
Author: Admin
ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു..
പ്രണയംപോലെ തന്നെ വിരഹവും. ഒരുപക്ഷെ പ്രണയത്തെക്കാളും തീവ്രതയോടെ ഉള്ളിൽതട്ടുന്നത് വിരഹമാണെന്ന് തോന്നീട്ടുണ്ട്. തൽക്കാലത്തെ വേർപിരിയലുകളെക്കാൾ, എന്നെന്നേയ്ക്കുമായി വിടപറഞ്ഞുപോയ സ്നേഹസാമീപ്യങ്ങൾ മനസ്സിലേൽപ്പിക്കുന്ന മുറിവുകൾ ചില മനസ്സുകളിലെങ്കിലും ഉണങ്ങാതെ അവശേഷിക്കും, അവസാനമില്ലാത്ത നീറ്റലായി. നീ എന്നിലവശേഷിപ്പിച്ചതും അത്തരമൊരു നീറ്റലാണ്, ശേഷകാലമത്രയും ഉള്ളുപൊള്ളിക്കാൻ പോന്ന വേദന.…
അംഗുലിമാല
ബുദ്ധമത ഗ്രന്ഥത്തിലെ അംഗുലീമാലയുടെ കഥയ്ക്കുള്ള ദൃശ്യാവിഷ്‌കാരം. 2003 -ൽ ആദ്യ റിലീസ് ചെയ്ത , സുതേപ് സന്നിരുദ്ധ് കഥയും സംവിധാനവും നിർവ്വഹിച്ച തായ് ഫിലിം ‘അംഗുലിമാല’ , 999 പേരെ കൊന്ന് അവരുടെ ഓരോ വിരൽ അടയാളമായെടുത്തു മാലയായി കഴുത്തിലണിഞ്ഞു ആയിരാമത്തെ…
പുണർതവും പൂയവും വ്യാകുലമാതാവും
ഈ കുറിപ്പെഴുതുന്നത് 2017 ഓഗസ്റ്റ് 28, രാത്രി ഒൻപതുമണിക്കാണ്. കൃത്യം ഒരുവർഷം മുന്നേ, ഇതേ തീയതിയിൽ ഇതേസമയം ഹോസ്പിറ്റലിൽ ഞങ്ങൾ ‘അച്ഛനും അമ്മയു’മാകാൻ നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയായിരുന്നു. ഇടയ്ക്കിടെ സഹധർമ്മിണിയുടെ വയറിലെ തുള്ളിച്ചാട്ടങ്ങളിൽ ആത്മനിർവൃതി കണ്ടെത്തി ഞങ്ങൾ പരസ്പരം പുഞ്ചിരിച്ചു. നാളെ,…
മഹാത്മാസമക്ഷം- ഡോ.രാധാകൃഷ്ണന്‍
കോരിയാലും കോരിയാലും വറ്റാത്തകടല്‍ പോലെ കൊടുക്കുംതോറും ഏറിടുന്ന വിദ്യപോലെ തൊടുക്കുമ്പോള്‍ ഒന്ന് ഒരായിരമാകുന്നഅർജുനാസ്ത്രം പോലെ അളവിലൊതുങ്ങാത്ത സാമൂഹ്യശാസ്ത്രമാണ് ഗാന്ധിസം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യാധിപന്മാരെ അഹിംസായുധം കൊണ്ടടിച്ചമർത്തിയ വിശ്വപൗരന്‍ മഹാത്മാഗാന്ധിയെ ലോകം അംഗീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ പ്രചാരകരായി ഉയർന്നു വന്ന നൂറുകണക്കിന് ഗാന്ധിയന്മാര്‍. കൂട്ടത്തില്‍…
കൊവിഡ് അറിഞ്ഞതും അറിയേണ്ടതും
കൊവിഡ് വൈറസ് എങ്ങിനെ ശരീരത്തിൽ കയറുന്നു, കയറി കഴിഞ്ഞാൽ എന്ത് സംഭവിക്കുന്നു, വൈറസ് പുറത്ത് ചാടുന്നത് എങ്ങിനെ, വൈറസ് ശരീരത്തിനെ തകർക്കുന്നത് എങ്ങിനെ? വൈറസിനെ കെട്ടിയിടാൻ ഈ നാലു മാർഗങ്ങളെ തടയുന്ന നിലവിൽ മറ്റു രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ സഹായിക്കുവാൻ കഴിയുന്നത്…
പൈനാപ്പിള്‍ ഫ്രൈഡ് റൈസ്
പൈനാപ്പിള്‍ ചേര്‍ന്ന ഒരു ഫ്രൈഡ് റൈസ്. ആവശ്യം വേണ്ട ചേരുവകള്‍: 1) വെന്ത ചോറ് – 3 കപ്പ് 2) കോഴി – 1/2 lb 3) പൈനാപ്പിള്‍ അരിഞ്ഞത് – 1 കപ്പ് 5) സെലറി അരിഞ്ഞത് – 1/2…
മാമ്പഴക്കറി
സദ്യ ഒരുക്കുവാന്‍ ഒരു വിഭവം. ആവശ്യം വേണ്ട ചേരുവകള്‍: 1) പഴുത്ത മാങ്ങ – 2 എണ്ണം 2) പച്ചമുളക് പിളര്‍ത്തിയത് – 2 എണ്ണം 3) മുളക് പൊടി – 1/3 tsp 4) മഞ്ഞള്‍ പൊടി – 1/3…
Sometimes..
ചില നേരങ്ങൾ…..ചില നേരങ്ങൾ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും കടന്നു പോകും. ഭയവും…വേദനയും..പിരിമുറുക്കവുമുള്ള 10 മണിക്കൂറുകളിലൂടെ അറിഞ്ഞു കടന്നുപോയാൽ. പ്രിയദർശന്റെ സംവിധാനവും തിരക്കഥയും. തിരക്കുളള റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് ഒരു മെഡിക്കൽ ലാബിൽ കയറി നീണ്ട ക്യൂവിൽ നിന്നാണ് ഞാൻ അവരെ…